Question: ടി കെ മാധവനുമായി താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
A. ഇദ്ദേഹത്തെ ദേശാഭിമാനി മാധവൻ എന്ന് അറിയപ്പെട്ടു. കാരണം ഇദ്ദേഹം ദേശാഭിമാനി എന്ന പത്രം 1918 ൽ ആരംഭിച്ചു
B. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു.
C. ഡോക്ടർ പൽപ്പുവിന്റെ ജീവചരിത്രം എഴുതിയത് ടി കെ മാധവൻ ആണ്
D. എല്ലാ പ്രസ്താവനകളും ശരിയാണ്